നാല കല്പനകശ്

1.   ദൈവം നിങ്ങളെ സ്നേഹിക്കുന്ന. നിങ്ങളുടെ ജീവീതത്തെ സംബന്യിച്ച് അവിടുത്തേക്ക് അദ്ഭുതകരമായ ഒരു പ്ളാന് ഉണ്ട.

(ഈ പേജിത് കാണുന്ന വാചകങ്ങശ് ബൈബിളിത് നിന്നും എടുത്തിരിക്കുന്നതും സൌകര്യാര്ത്ഥം പരിഗോധീക്കേണ്ടതുമാണ്.)

   ദൈവസ്നേഹം

തനെറ ഏകജാതനായ പുത്രനിത് വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കേുണ്ടതിനു ദൈവം അവനെ നല്കുവാന് തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

   ദൈവിക പ്ളാന്

(ക്രിസതു പറയുന്നു) അവര്ക്കു ജീവന് ഉണ്ടാകുവാനും, സമൃദ്ധിയായീട്ട് ഉണ്ടാകുവാനും അത്രെ ഞാന് വന്നിരിക്കുന്നത്. (സബൂര്ണ്ണവും അര്ത്ഥവത്തുമായ ജീവന് ഉണ്ടാകുന്നതിന്) (യേഹന്നാന് 10.10).

അങ്ങനെയെങ്കിത് അയീകവങ്ക ആളുകളും ഈ സമൃദ്ധമായ ജീവന് അനുഭവിക്കുന്നത്എന്നുകൊണ്ട?

എന്തുകൊണ്ടന്നാത്.......


2.   മനുഷ്യന് പാപിയും ദൈവത്തിത്നിന്നും അകന്നുപോയവനുമത്രെ. അതിനാത് അവന് ദൈവസ്നേഹവും തന്നെ സംബന്യിച്ചള്ള ദൈവീക പ്ലാനും അറിയുന്നതിനും, അനുഭവിക്കുന്നതിനും കഴിവില്ല.

   മനുശ്യന് പാപിയാണ്

ഒരു വ്യത്യാസവുമില്ല, എല്ലാവരും പാപം ദൈവതേജസ്സ് ഇല്ലാത്തവരായീ തീര്ന്നു(റോമര് 3.23) ഒരുത്തന് ന്യായപ്രമാണം മുഴുവനും അനുസരിച്ച നടന്നിട്ടും ഒന്നിന് തെറ്റിയാത് അവന് സകലത്തിനും കുറ്റക്കാനൊയി തീര്ന്നു(യാക്കോബ് 2.10) പക്ഷേ ദൈവത്തോടുള്ള കുട്ടായ്മയിത് നിലനിത്ക്കേണ്ടതിനാണ് മനുഷ്യന് സൃഷ്ടിക്കുപേപെട്ടിരിക്കുന്നത്. എന്നാത് മനുശ്യനെറ വഴക്കമില്ലാത്ത തന്നിഷഠത്താലും അനുസരണക്കേടിനാലും അവന് സ്വന്തമാര്ഗം തിര ഞ്ഞെടുക്കുകയും, ദൈവവുമായുള്ള കൂട്ടായ്മ അതുനിമിത്തം നഷ്ട പ്പെടുത്തുകയും ചെയ്തു. തീവ്രമായ എതിര്പ്പോടുകുടിയതോ, നിശ്ക്രിയമായ അലക്ഷ്യതായോടുകുടിയതോ ആയ ഈ മനോഭാവം, ബൈബിളത് വിവക്ഷിക്കുന്ന പാപത്തിനെറ തെളിവാണ്.

   മനുഷ്യന് അകന്നു പോയിരിക്കുന്നു

പാപത്തിനെറ ശബളം മണെമത്രേ (ദൈവത്തിത് നിന്നുള്ള ആത്മീകമായ വേര്പാട്)(റോമര് 6.23)

malay1

ആകുലപിന്ത, ്സ്വസ്ഥത, ജീവിതലശ്യമില്ലായ്മ തുടങ്ങി മോഷണം, ദുര്മാര്ഗജീവിതം, കൊലപാതകം വരെയുള്ള പെറുതും വലുതുമായ ഒട്ടുവളരെ പാപസ്വഭാവങ്ങളും ഈ അകത്ച്ചയുടെ പരിണിന ഫലങ്ങളാണ്. ദൈവം പരിശുദ്ധനും മനുഷ്യന് പാപിയുമാണ. അഗാധമായ ഒരു വിളര്പ്പ ഇരുവരെയും പരസ്പരം

അകറ്റിയിരിക്കയാണ്. മതം, തത്വചിന്ത, സത്കര്മ്മങ്ങശ് തുടങ്ങിയ സ്വന്തശ്രമങ്ങളാത് ഈ പിളര്പ്പിനെ മറികടന്ന്ദേവത്തെ കണ്ടത്തുവാനും

ശ്രമിച്ചുകൊണ്ടാണിരിക്കുന്നത്. മനുശ്യരന്റ ഏറ്റവും നല്ല പ്രയത്നംപോലും ആയതിനു പര്യാപ്തമായീ ഭവിക്കുന്നില്ല. തങ്ങളുടെ നീതിപ്രവര്ത്തികളൊക്കയും കറപുരണ്ട തുണിപോലെ യെശയ്യാവ് 64.6ത് പാഞ്ഞിരിക്കുന്നു. സബുര്ണ്ണ നീതിയായ ദൈവീക മാനദണ്സത്തിനു അടുത്തെങ്ങും ചെല്ലുവാന് കഴിയാതെ ഏറ്റവും നല്ല മനുഷ്യനും കുറവുള്ളവാലായി തീര്ന്നിരിക്കുന്നു.

   മനുഷ്യരനറ ഈ വിഷമാവസ്ഥയ്ക്കുള്ള പരിഹാരം എന്തെന്നു മുന്നാമത്തെ നിയമത്തിത് കാണിച്ച തരുന്നു.......


3.   യേശുക്രിസ്തുവാണ് മനുഷ്യനെറ പാപത്തിനുള്ള ദൈവത്തിനെറ ഏക പ്രതിവിയി. അവനിത്കുടി നിങ്ങശ്ക്ക് ദൈവസ്നേഹവും, ജീവിതത്തെക്കുറിച്ചുള്ള ദൈവീകപ്ലാന് അറിയുന്നതിനും, അനുവിക്കുന്നതിനും സായിക്കും.

   അവന് നമുക്കു പകരം മരിച്ചു

ക്രിസ്തുവോ നാം പാപികളായിരിക്കുബോശ് തന്നെ നമുക്കുവേണ്ടി മരിക്കുകയാത് ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്ശിപ്പിക്കുന്നു.(റോമര്5.8)

   അവന് മരിച്ചവരിത്നിന്നും ഉയിര്ത്തെഴുന്നേറ്റു

malay2

 

ക്രിസ്തു നമ്മുടെ പാപങ്ങശക്കുവേണ്ടി തിരുവെഴുത്തുകളിന്പ്രകാരം മരിച്ച് അടക്കപ്പെട്ടു. തിരുവെഴുത്തുകളിന്പ്രകാര്ം മൂന്നാം നാശ ഉയിര് ത്തെഴുന്നേറ്റ് കേഫാവിനും പിന്നെ പന്തിരുവര്ക്കും.....അനന്തരം അവന് അഞ്ഞറിത് അയീകം സഹോദരന്മാര്ക്ക് ഒരുമിച്ച് പ്രത്യക്ഷനായി.(1 കോരിന്ത്യര് 15.3-6)

അവനാണ് ഏകവഴി

യേശു അവനോട് .. ഞാന് തന്നെ വഴിയും സത്യവും ജീവനും ആകുന്നു. ഞാന് മുവാന്തരമല്ലാരത ആരും പിതാവിനെറ അടുക്കത് എത്തുന്നില്ല(യോഹന്നാന് 14.6).

തനെറ പുത്രനായ യേശുക്രിസ്തുവിനെ നമ്മുടെ സ്ഥാനത്ത് ക്രിശിത് മരിക്കുന്നതിന് അയച്ച് ദൈവം അവനെയും നമ്മെയും തമ്മിത് വേര്തിരിക്കുന്ന പിളര്പ്പ് നികത്തിയിരിക്കുന്നു.

ഈ മൂന്നു നിയമങ്ങശ് അറിഞ്ഞതുകൊണ്ടോ ബുദ്ധിപാരമായീ അംഗീകാരം നത്കിയതുകൊണ്ടോ മാത്രം മതിയാകയില്ല....


4.   നാം ഓരോരുത്തരും യേശുക്രിസ്തുവിനെ നമ്മുടേ സ്വാന്തം ക്ഷെതാവും കര്ത്താവുമായീ സ്വീകരിക്കണം. അപ്പോശ് നമുക്ക് ദൈവത്തിനെറ സ്നേഹവും നമ്മുടെ ജീവിതത്തെപ്പറിയുള്ള ദൈവീക പ്ളാനും അറിവാനും അനുഭവിപ്പാനും കഴിയും.

   നാം ക്രിസ്തുവിനെ സ്വീകരിക്കുണം

അവനെ കൈക്കൊണ്ട് (സ്വീകരിച്ച്) അവനെറ നാമത്തിത് വിശ്വസിക്കുന്ന ഏവര്ക്കും ദൈവമക്കശ് ആകുവാന് അവന് അയികാരം കൊടുത്തു.(യോഹാന്നാന് 1.12)

ക്രിസ്തുവിനെ സ്വീകരിക്കുന്നതിനെറ ഫലമായീ ഒരു ആത്മീയ ജനനം ഉണ്ടാകുന്നു.(യോഹന്നാന് 3.1-8).

   നാം ക്രിസ്തുവിനെ വിശ്വാസത്തിലുടെയാണ് സ്വീകരിക്കുന്നത്.

കൃപയാല്ലോ നിങ്ങശ് വിശ്വസംമൂലം രക്ഷിക്കപ്പെട്ടിക്കുന്നത്. ആതിനു നിങ്ങശ് കാരണമല്ല, ദൈവത്തിനെറ ദാനമത്രേ ആകുന്നു. ആരും പ്രശം സിക്കാതിരിപ്പാന് പ്രവര്ത്തികളും കാരണമല്ല.(എഫെസ്യര് 2.8,9)

   വൃക്തിപരമായ ക്ഷണത്തിലുടെയാണ് ക്രിസ്തുവിനെ നാം സ്വീകരിന്നത്

(നിങ്ങളെ ക്രിസ്തു ക്ഷണിക്കുന്നതു ശ്രദ്ധിക്കുക) കണ്ടാലും, ഞാന് വാതിത്ക്കത് നിന്നു മുട്ടുന്നു ആരെങ്കിലും എനെറ ശബ്ദം കേട്ട്വാതിന് തുറന്നാത് ഞാന് അവനെറ ഉള്ളിഥ് വരും. (വേളിപ്പാട് 3.20)

ക്രിസ്തുവിനെ സ്വീകരിക്കുക എന്നുവച്ചാത് സ്വയം വെടിഞ്ഞ് ദൈവതിതിങ്കലേക്കു തിരിയുകയും, ക്രിസ്തു ഹൃദയത്തിത് പ്രവേശിച്ച, പാപങ്ങശ് ക്ഷമിച്ചുതന്ന് അവനാഗ്രഹിക്കുന്ന വിധത്തിത് നമ്മെ ആക്കിത്തീര്ത്തുവെന്ന് വിശ്വസിക്കുകയും ചെയ്യകയത്രേ. ബുദ്ധിപമൊയ അംഗീകാരം കൊടുക്കുന്നതോ, ഒരു വികാരാവേശം അനുബവപ്പെടുന്നതോ മാത്രം ആയതിനു പര്യാപ്തമായി ഭവിക്കുന്നില്ല.

ഈ രണ്ടു വൃത്തങ്ങശ് രണ്ടുതരം ജീവിതങ്ങളെ പ്രതിനിയാനം ചെയ്യന്നു.

   സ്വയത്താത് നിയന്ത്രിക്കപ്പെട്ട ജീവിതം

malay3
സ്വയം - ജീവിത കേന്ദ്രത്തിത് സ്വയത്താത് ഭരിക്കപ്പടുന്നവയും

ഭിന്നിപ്പിത് കലാശിക്കുന്നവായുമായ സ്വാര്ത്ഥ താന്പര്യങ്ങശ്

ക്രിസ്തു - ജീവിതത്തിനു പുറത്ത്

ക്രിസ്തുവിനാത് നിയന്ത്രിതമായ ജീവിതം

malay4
ക്രിസ്തു - ജീവിതകേന്ദ്രത്തിത്

സ്വയം - സ്വാര്ത്ഥരഹിതം നിത്യനായ ദൈവത്താത്

നിയന്ത്രിക്കപ്പെടുകയും, ജീവിതത്തിനു ലക്ഷ്യവും ഭദ്രതയും

പ്രദാനം ചെയ്യുന്നവയുമായ താത്പര്യങ്ങശ്

ഇവയിലേതു വൃത്തമാണ് നിങ്ങളുടെ ജീവിതത്തെ പ്രതിനിയീകരിക്കുന്നത് ?

ഇവയിലേതു സ്വജിവിതത്തെ പ്രതിനിധാനം ചെയ്യണമെന്നണ താങ്കശ് ആഗ്രഹിക്കുന്നത് ?

താങ്കശ്ക്കു ക്രിസതുവിനെ എങ്ങനെ സ്വീകരിക്കാന്നെ തുടര്ന്നുള്ള ഭാഗം വിശദമാക്കുന്നു.

   ഇതാ ഇപ്പോശ് തന്നെ, പ്രാര്ത്ഥനയീലുടെ, താങ്കശ്ക്കു ക്രിസ്തുവിനെ സ്വീകരിക്കുവാന് കഴിയും

(ദൈവവുമായുള്ള സംഭാഷണമാണ് പ്രാര്ത്ഥന)

ദൈവം നിങ്ങളുടെ ഹൃദയത്തെ അറിയുന്നു. അവന് നിങ്ങളുടേ വാക്കുകളെയല്ല ഹൃദയഗതിയെയാണ് കുടുതത് കാര്യമായി ഗണിക്കുന്നത്. താഴെ തന്നിരിക്കുന്ന പ്രാര്ത്ഥന പ്രായോജനകരം എന്നു കരുതുന്നു.

   കര്ത്താവായ യേശുവേ, എനിക്കു നിന്നെ ആവശ്യമാന്ന്. അാന് എനെറ ഹൃദയവാതിന് തുറന്നുതന്ന് നീന്നെ എനേറ ക്ഷെതാവും കര്ത്താവുമായീ സ്വീകരിക്കുന്നു. എനെറ പാപങ്ങശ് മോചിച്ചു തന്നതു കൊണ്ട് ഞാന് നന്ദി രേവപ്പെടുത്തുന്നു. എനെറ ജീവനേറ സീംഹാസനത്തെ നിനക്കു അയീനമാക്കിത്തരുന്നു. നിനെറ ഇഷ്ടപ്രകാരം എന്നെ ആക്കിത്തീര്ക്കേണമേ.

   ഈ പ്രര്ത്ഥന നിങ്ങളുടെ ഹൃദയവാന്ബയുടെ വൃക്തമായ പ്രകടനമോ ?

എങ്കിത് ഈ നിമിഷം തന്നെ ഈ പ്രാര്ത്ഥന ചൊല്ലക. ക്രിസ്തു തനെറ വാഗ്ദാനപ്രകാരം താങ്കളുടെ ജീവിതത്തിലേക്കു നിശ്ചയമായുംകടന്നുവരും.

നാല് ആത്മീകനിയമങ്ങളുടെ ബില്യന് കോപ്പികശ് ഇതിനോടകം പ്രിനെറ പെയ്നുകഴിഞ്ഞു. ഈ പേജിത് കാണുന്ന സന്ദേശം കഴിയുന്നത്ര രീതിയിന് ലോക മെങ്ങും പ്രചരിപ്പക്കുക എന്ന ഉദ്ദേശമാന്ന് കാബസ് ക്രുസേസ് ഫോര് ക്രൈസ്റ്റിനുള്ളത്. താല്പര്യമുള്ള വ്യക്തികശ്ക്കും സംഘടനകശ്ക്കും ഈ ലഘുലേഘ ചുരുങ്ങിയ വിലയ്ക്ക് ലഭ്യമാണ്.

ഇതിനെറ കോപ്പികശ ലഭിക്കണമെന്ന് താല്പര്യമെങ്കിത് ന്യുലൈഹ് പബ്ലിക്കഷന്സ് സന്ദര്ശിക്കുക.

ഈ ലഘുലേഘയുടെ മീകവും ആശയ സംക്ഷെണവും ഉറപ്പാക്കേണ്ടതുകൊണ്ട് വബ്ലിഷറുടെ അനുമതി കുടാതെ മുഴുവനായോ ഭാഗീകമായോ പ്രസിദ്ധീകരിക്കുവാന് പാടില്ല. ബന്ധപ്പെടേണ്ട വിലാസം.

   കുടുതത് വിവങ്ങെശ്

ഈ പേജിത് കാണുന്ന പ്രാര്ത്ഥന ഞാന് പ്രാര്ത്ഥിക്കുകയും യേശുക്രിസ്തുവിനെ എനെറ സ്വന്ത ക്ഷെിതാവും കര്ത്താവുമായി ഞാന് എനെറ ഹൃദയത്തിലേക്ക് സ്വീകരിക്കുയും ചെയ്തു.

 


ADDITIONAL ASSISTANCE